How to clean bathroom tiles in malayalam
മിനിറ്റിൽ ബാത്റൂംപുതുപുത്തൻ |Bathroom cleaning tips |Tiles cleaning tips | Cleaning malayalam| bathroom cleaning tips| tips for cleaning....
കുളിമുറിയുടെ തറയിലെ അഴുക്കും വഴുവഴുപ്പും; പരിഹാരമുണ്ട്
രോഗാണുക്കള്‍ വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഇടമാണ് കുളിമുറിയും ടോയ്ലറ്റും.
അതിനാല്‍ അവ വൃത്തിയായി സൂക്ഷിക്കുക എന്നത് ആരോഗ്യപരമായും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുളിമുറിയുടെ തറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ടൈലുകള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്കും രോഗാണുക്കള്‍ക്ക് വളരാനുള്ള ഇടമാണ്.
Malayalam cleaning tips Bathroom cleaning malayalam Bathroom cleaning tips | Bathroom tiles cleaning tips | Bathroom cleaning malayalam.
ടൈലുകള്‍ക്കിടയിലെ അഴുക്ക് വൃത്തിയാക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ചൂടുവെള്ളം സ്പ്രേ: ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് ചൂടുവെള്ളം സ്പ്രേ.
ടൈലിന്റെ മുകളില്‍ ചൂടുവെള്ളം നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകള്‍ക്കിടയില്‍ ഉരച്ച് കഴുകാം. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
ചൂടുവെള്ളത്തിന് പകരം സ്റ്റീം ക്ലീനേഴ്സും ഉപയോഗിക്കാം.
Minute to Clean It MinuteToCleanIt Bathroom Cleaning Brush with Long Handle, https://amzn.to/4agxByg Scotch Brite 2 in 1 Bucket Spin Mop.
ഏറെ ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണിത്. ചൂടുള്ള ആവി ടൈലുകള്‍ക്കിടയിലെ അഴുക്കുള്ള ഭാഗത്ത് പതിപ്പിക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
വിനാഗിരിയും വെള്ളവും: തുല്യ അളവില്&zw